വിയറ്റ്നാമീസ് സ്‌നേക്ക് വൈൻ

വിറ്റ്നാമില് മിക്കയിടങ്ങളിലും കാണുന്ന ഒരു ട്രഡീഷണൽ ഡ്രിങ്ക് ആണ് സ്നേക്ക് വൈൻ.
വിയറ്റ്നാമീസ് സ്‌നേക്ക് വൈൻ അതിന്റെ വിചിത്രമായ നിർമ്മാണ പ്രക്രിയയിൽ പേരുകേട്ടതാണ്, പ്രധാന ചേരുവകൾ വിഷമുള്ള പാമ്പുകൾ, അരി വൈൻ(റൈസ് വൈൻ )അല്ലെങ്കിൽ ധാന്യ മദ്യം എന്നിവയാണ്.വിയറ്റ്നാമിലെ  പ്രധാന നഗരമായ