“ആർ യു നോട്ട് എന്റർടൈൻഡ്” – “Are You Not Entertained?”
Colosseum
ഗ്ലാഡിയേറ്റർ സിനിമയിലെ ഗ്ലാഡിയേറ്റർ മാക്സിമസ് കൊളോസിയ ത്തിൽ വെച്ച്പറഞ്ഞ ഈ പ്രസിദ്ധമായ വരികൾ!!
റോമൻ സാമ്രാജ്യത്തിലെ ഫ്ലേവിയൻ ചക്രവർത്തിമാരുടെ കീഴിൽ റോമിൽ നിർമ്മിച്ച ഒരു ആംഫി തിയേറ്ററാണ് Colosseum( ഇതിനെ ഫ്ലാവിയൻ ആംഫി തിയേറ്റർ എന്നും വിളിക്കുന്നു).
നാല് ചക്രവർത്തിമാരുടെ പ്രക്ഷുബ്ധമായ ഭരണത്തിന് ശേഷം റോമിനെ പുനരുജ്ജീവിപ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമത്തിന്റെ ഭാഗമായാണ് കൊളോസിയം നിർമ്മിച്ചത്, വെസ്പാസിയൻ ചക്രവർത്തിയാണ് കൊളോസിയം റോമൻ ജനതയ്ക്ക് സമ്മാനമായി കമ്മീഷൻ ചെയ്തത്. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ടൈറ്റസ് ചക്രവർത്തി നിർമ്മാണത്തിന്റെ



